So you can give your best WITHOUT CHANGE
ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷനിൽ എംഎസ്സി: അപേക്ഷ ഇപ്പോൾ നൽകാം
നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് & കേറ്ററിങ് ടെക്നോളജിയും ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയും (ജെഎൻയു) സഹകരിച്ച് ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷനിൽ 2 വർഷ എംഎസ്സി പ്രോഗ്രാം നടത്തുന്നു. ഹോട്ടൽ മാനേജ്മെന്റ് അധ്യാപകരെയും ഈ വ്യവസായത്തിലെ മധ്യ / ഉന്നത തല മാനേജർമാരെയും പരിശീലിപ്പിച്ചെടുക്കും. തിരുവനന്തപുരം (30 സീറ്റ്), ബെംഗളൂരു (30), ചെന്നൈ (30), ഹൈദരാബാദ് (30) അടക്കം 17 സ്ഥലങ്ങളിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ആകെ 550 സീറ്റ് ആണുള്ളത്. പ്രായപരിധിയില്ല. വിശദവിവരങ്ങൾക്ക് www.nchm.nic.in അഥവാ www.thims.gov.in സന്ദർശിക്കുക.
Send us your details to know more about your compliance needs.