Let us do the

you can study Plus Two at IHRD Technical Higher Secondary School-(14-07-2022)

So you can give your best WITHOUT CHANGE

ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിൽ പ്ലസു പഠിക്കാം.

ഇൻസ്റ്റിറ്ട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) നിയന്ത്രണത്തിലുള്ള വിവിധ ജില്ലകളിൽ സ്ഥിതി ചെയ്യുന്ന ടെക്നിക്കൽ ഹയർസെക്കന്ററി സ്കൂളുകളിൽ ഈ അദ്ധ്യയനവർഷത്തിലെ പ്ലസ് വൺ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 22 ആണ്.ഓൺലൈനായി അപേക്ഷിച്ചതിനു ശേഷം വെബ്സൈറ്റിൽ നിന്ന് പൂർണ്ണമായ അപേക്ഷ ഡൗൺലോഡ് ചെയ്യേണ്ടതും അനുബന്ധ രേഖകൾ ജൂലൈ 25 നകം ബന്ധപ്പെട്ട സ്കൂളുകളിൽ സമർപ്പിക്കുകയും വേണം. ജനറൽ വിഭാഗത്തിന് 110 രൂപയും പട്ടികജാതി വർഗ്ഗ വിദ്യാർത്ഥികൾക്ക് 55 രൂപയുമാണ്. രജിസ്ട്രേഷൻ ഫീസ്.

http://ihrd.ac.in/index.php/admissions/admission-in-technical-higher-secondary-school


Send us your details to know more about your compliance needs.