Let us do the

Rehabilitation programs (05-06-2026)

So you can give your best WITHOUT CHANGE

റീഹാബിലിറ്റേഷൻ പ്രോഗ്രാമുകൾ

കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തിന്റെ കീഴിലെ സ്‌ഥാപനങ്ങളിൽ ഭിന്നശേഷിക്കാരുടെ പരിശീലനത്തിനുള്ള റീഹാബിലിറ്റേഷൻ പ്രോഗ്രാമുകളിലേക്കുള്ള കോമൺ എൻട്രൻസ് ടെസ്റ്റിന് 5 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: admission.svnirtar.nic.in 


Send us your details to know more about your compliance needs.