Let us do the

DNA Research Scholars Program in Fingerprinting & Diagnostics: Applications open (25-11-2023)

So you can give your best WITHOUT CHANGE

ഡി.എൻ.എ. ഫിംഗർപ്രിൻ്റിങ് & ഡയഗണോസ്റ്റിക്സിൽ റിസർച്ച് സ്കോളേഴ്‌സ് പ്രോഗ്രാം: അപേക്ഷ ആരംഭിച്ചിരിക്കുന്നു 

ഹൈദരാബാദിലെ, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ ഡി.എൻ.എ. ഫിംഗർപ്രിന്റിങ് ആൻഡ് ഡയഗണോസ്റ്റിക്സിൽ(CDFD) റിസർച്ച് സ്ലോളേഴ്‌സ് പ്രോഗ്രാമിന് (RSP -I-2024) ചേരാം. റിസർച്ച് സ്ലോളേഴ്സായി പ്രവേശനം ലഭിക്കുന്നവർക്ക് റീജണൽ സെൻ്റർ ഫോർ ബയോടെക്നോളജിയിൽ പിഎച്ച്.ഡി. പ്രോഗാമിന് രജിസ്റ്റർ ചെയ്യാം. അവസാന തീയതി: ഡിസംബർ 15. വെബ്: www.cdfd.org.in 


Send us your details to know more about your compliance needs.