So you can give your best WITHOUT CHANGE
എംടെക്, എംആർക്, എംപ്ലാൻ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേരള സാങ്കേതിക സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എൻജിനീയറിങ് കോളജുകളിലെ എംടെക്, എം ആർക്, എംപ്ലാൻ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം 14 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: dtekerala.gov.in
Send us your details to know more about your compliance needs.