Let us do the

Opportunities for Research in Engineering, Science and Humanities at NIT Bhopal (13-12-2023)

So you can give your best WITHOUT CHANGE

ഭോപാൽ എൻ.ഐ.ടി.യിൽ എൻജിനിയറിങ്, സയൻസ്, ഹ്യുമാനിറ്റീസ് ഗവേഷണത്തിന് അവസരം

മധ്യപ്രദേശ് ഭോപാൽ മൗലാനാ ആസാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.എ.എൻ.ഐ.ടി.) വിവിധ വിഷയങ്ങളിലെ 2023 ഡിസംബർ സെഷനിലെ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫുൾടൈം റിസർച്ച്, സ്പോൺസേഡ് ഫുൾടൈം, ജെ.ആർ.എഫ്./പ്രോജക്ട് അസോസിയേറ്റ്സ് എന്നീ വിഭാഗങ്ങളിലാണ് അവസരങ്ങൾ. www.manit.ac.in/ -ലെ പിഎച്ച്.ഡി. പ്രവേശനവിജ്ഞാപനത്തിൽ നൽകിയിട്ടുള്ള ലിങ്ക് വഴി അപേക്ഷ നൽകാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും ഡിസംബർ 23-നകം എൻ.ഐ.ടി.യിൽ ലഭിക്കണം.


Send us your details to know more about your compliance needs.