Let us do the

Skol Kerala: You can apply up to 17 (19-03-2026)

So you can give your best WITHOUT CHANGE

സ്കോൾ കേരള: 17 വരെ അപേക്ഷിക്കാം*

സ്കോൾ -കേരള ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് പ്രിസ്ക്യൂൾ മാനേജ്‌മെന്റ് കോഴ്‌സ് രണ്ടാംബാച്ചിലേക്കുള്ള പ്രവേശനത്തീയതികൾ ദീർഘിപ്പിച്ചു. പിഴയില്ലാതെ ഏപ്രിൽ 17 വരെയും 100 രൂപ പിഴയോടുകൂടി 30 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷൻ മാർഗനിർദേശങ്ങൾക്ക് www.scolekerala.org  സന്ദർശിക്കുക.


Send us your details to know more about your compliance needs.