Let us do the
Apply for BSc Poultry Production and Business Management Course ( 05-07-2022)
So you can give your best WITHOUT CHANGE
ബിഎസ്സി പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കാം
- വെറ്ററിനറി യൂണിവേഴ്സിറ്റിയിലെ ബിഎസ്സി പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് ത്രിവത്സര ബിരുദ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. മണ്ണാർക്കാടിനടുത്ത് തിരുവിഴാംകുന്ന് ക്യാംപസിലാണ് കോഴ്സ്. പ്ലസ്-ടു /വിഎച്ച്എസ്ഇ പരീക്ഷയിൽ 50% മാർക്ക് നേടിയ വിദ്യാർഥികൾക്ക് സർവകലാശാല നടത്തുന്ന പരീക്ഷയിലൂടെയാണ് പ്രവേശനം. ഒരു സെമസ്റ്ററിന് 10,500 രൂപയാണ് ഫീസ്.27 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് https://www.kvasu.ac.in/