Let us do the

Ayurveda and Homeo 1st Phase Provisional Allotment published-(28-11-2022)

So you can give your best WITHOUT CHANGE

ആയുർവേദ, ഹോമിയോ ഒന്നാം ഘട്ട താൽക്കാലിക അലോട്മെന്റ് പ്രസിദ്ധീകരിച്ചു .

കേരളത്തിലെ സർക്കാർ സ്വാശ്രയ സ്ഥാപനങ്ങളിലെ ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, അഗ്രിക്കൾചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി സയൻസ് & അനിമൽ ഹസ്ബൻഡറി, കേരള കാർഷിക സർവകലാശാലയിലെ ബിടെക് ബയോടെക്നോളജി / കോ-ഓപ്പറേഷൻ & ബാങ്കിങ് / ക്ലൈമറ്റ് ചേഞ്ച് & എൻവയൺ മെന്റൽ സയൻസ് ഒന്നാം റൗണ്ട് താൽക്കാലിക അലോട്മെന്റ് പ്രസിദ്ധപ്പെടുത്തി. വെബ് സൈറ്റിലെ KEAM 2022 - Allotment List ലിങ്കിൽ ലിസ്റ്റ് ലഭ്യമാണ് . കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക
https://www.cee.kerala.gov.in/main.php


Send us your details to know more about your compliance needs.