Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (08-05-2026)

So you can give your best WITHOUT CHANGE

പ്രതിരോധ വകുപ്പിൽ 190 ഒഴിവുകൾ

പ്രതിരോധ വകുപ്പിനു കീഴിലുള്ള ഗോവ പനജിയിലെ ആർമി ഹെഡ്‌ക്വാർട്ടേഴ്‌സ് 2 സിഗ്നൽ ട്രെയിനിങ് സെൻ്ററിൽ സിവിലിയൻ സ്വിച്ച് ബോർഡ് ഓപ്പറേറ്റർ (സിഎസ്ബിഒ) ഗ്രേഡ് II തസ്‌തികയിൽ 190 ഒഴിവ്. യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്: www.indianarmy.nic.in 

NIT സിക്കിം: 30 ഫാക്കൽറ്റി ഒഴിവുകൾ

സിക്കിമിലെ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ വകുപ്പുകളിലായി 30 ഫാക്കൽറ്റി അവസരം. മേയ് 22 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.nitsikkim.ac.in 


Send us your details to know more about your compliance needs.