So you can give your best WITHOUT CHANGE
ഐ.ടി.ഐ. പ്രവേശനം ആരംഭിച്ചിരിക്കുന്നു
മീഞ്ചന്ത പ്രീമിയർ ഐ.ടി.ഐ.യിൽ കേന്ദ്ര സർക്കാർ അംഗീകാരമുള്ള രണ്ടു വർഷ എൻ.സി.വി.ടി. കോഴ്സുകളായ ഫിറ്റർ, ഇലക്ട്രീഷ്യൻ, സംസ്ഥാന സർക്കാർ അംഗീകാരമുള്ള രണ്ടുവർഷ കെ.ജി.സി.ഇ. കോഴ്സുകളായ ഓട്ടോ മൊബൈൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്:0495 223855,9846977162
Send us your details to know more about your compliance needs.