So you can give your best WITHOUT CHANGE
സ്കോളർഷിപ്പോടെ ഫൗൺഡ്രി / ഫോർജ് അഡ്വാൻസ്‌ഡ് ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേന്ദ്രസർക്കാരിൻ്റെ സാമ്പത്തികസഹായത്തോടെ, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ, റാഞ്ചിയിൽ പ്രവർത്തിക്കുന്ന ദേശീയസ്ഥാപനമായ എൻഐഎഎംടിയിൽ 3000 രൂപ പ്രതിമാസ സ്കോളർഷിപ്പോടെ നടത്തുന്ന 18 മാസത്തെ “അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഫൗൺഡി ടെക്നോളജി ഫോർജ് ടെക്നോളജി” കോഴ്സിലേക്ക് മേയ് 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഇതിന്റെ ഹാർഡ് കോപ്പി ജൂൺ 9ന് അകം The Assistant Registrar (Academics), NIAMT, Hatia, Ranchi 834003, Jharkhand എന്ന വിലാസത്തിലെത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://niamt.ac.in
Send us your details to know more about your compliance needs.