So you can give your best WITHOUT CHANGE
ആയുർവേദ തെറാപ്പി, വൈറോളജി കോഴ്സ് അപേക്ഷ ആരംഭിച്ചിരിക്കുന്നു
തിരുവനന്തപുരം അസാപ് കേരളയുടെ ആയുർവേദ തെറാപ്പി, വൈറോളജി കോഴ്‌സുകളിലേക്ക് പ്രവേശനമാരംഭിച്ചു. യോഗ്യത: ആയുർവേദ തെറാപ്പിസ്റ്റ്-പ്ലസ്‌ടു. വൈറോളജി-കെമിസ്ട്രി, ബയോടെക്നോളജി, ലൈഫ് സയൻസ് വിഷയങ്ങളിൽ ബിരുദം/ ബിരുദാനന്തര ബിരുദം. വിശദവിവരങ്ങൾക്ക്: 9495999713
Send us your details to know more about your compliance needs.
Education