Let us do the

Graduate Admissions have Started in SH College (02-06-2023)

So you can give your best WITHOUT CHANGE

എസ്എച്ച് കോളജിൽ ബിരുദ പ്രവേശനം തുടങ്ങി

തേവര സേക്രഡ് ഹാർട്ട് കോളജിൽ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം തുടങ്ങി. ഓൺലൈനായി ജൂൺ അഞ്ചു വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് ഫോൺ: 9188400502, 9188400503. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക https://www.shcollege.ac.in/


Send us your details to know more about your compliance needs.