Let us do the

Bachelor of Design: Last date till 10th June (05-06-2024)

So you can give your best WITHOUT CHANGE

ബാച്‌ലർ ഓഫ് ഡിസൈൻ: അവസാന തീയതി ജൂൺ 10 വരെ 

സർക്കാർ സ്വാശ്രയ കോളജുകളിലെ ബാച്ലർ ഓഫ് ഡിസൈൻ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 10 വരെ നീട്ടിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: https://lbscentre.kerala.gov.in/  സന്ദർശിക്കുക.


Send us your details to know more about your compliance needs.