So you can give your best WITHOUT CHANGE
ആസ്‌പയർ സ്കോളർഷിപ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നൽകുന്ന റിസർച് അവാർഡിന് (ആസ്പയർ സ്കോളർഷിപ്) സർക്കാർ, എയ്ഡഡ് കോളജുകളിലെ രണ്ടാം വർഷ പിജി, പി എച്ച്ഡി വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: collegiateedu.kerala.gov.in
Send us your details to know more about your compliance needs.