Let us do the

P.G Diploma in Travel Management [PGDTM]

So you can give your best WITHOUT CHANGE

P.G Diploma in Travel Management എന്നത് ഒരു വർഷം മാത്രം ദൈർഗൃം ഉള്ള ഒരു ബിരുദാന്തര ബിരുദ കോഴ്‌സാണ്. ഇന്നത്തെ കാലഘട്ടത്തിൽ ടൂറിസം മേഖലയിൽ നടക്കുന്ന മുന്നേറ്റങ്ങൾക്ക് അനുസരിച്ച് ഈ മേഖലയിൽ കാരിയർ പടുത്തുയർത്താൻ ഒരു വ്യക്തിയെ സഹായിക്കുന്ന കോഴ്‌സാണിത്.


Send us your details to know more about your compliance needs.