Let us do the

Delhi University Open School; MBA Course registration from today-(07-10-2022)

So you can give your best WITHOUT CHANGE

ഡൽഹി സർവകലാശാല ഓപ്പൺ സ്കൂൾ; എം.ബി.എ. കോഴ്സ് രജിസ്ട്രേഷൻ ഇന്നുമുതൽ

ഡൽഹി സർവകലാശാലയുടെ ഓപ്പൺ ലേണിങ് സ്കൂൾ ആരംഭിച്ച എം.ബി.എ. കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ഇന്നുആരംഭിക്കും. 25 വരെ അപേക്ഷിക്കാം. ആദ്യ മെറിറ്റ് ലിസ്റ്റ് 27-ന് പ്രസിദ്ധീകരിക്കും. 20,000 പേർക്കാണ് പ്രവേശനം ലഭിക്കുക .


Send us your details to know more about your compliance needs.