So you can give your best WITHOUT CHANGE
ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി.) പ്രോഗ്രാമിൻ്റെ 2026-27ലെ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ ഏപ്രിൽ 18-ന് വൈകീട്ട് അഞ്ചുവരെ scu.kerala.gov.in വഴി നൽകാം. പ്രോസ്പെക്ടസും ലഭിക്കും.
Send us your details to know more about your compliance needs.
Education