So you can give your best WITHOUT CHANGE
എംഎസ്‌സി മെഡിക്കൽ മൈക്രോബയോളജി: അപേക്ഷ ആരംഭിച്ചിരിക്കുന്നു
തലശ്ശേരി മലബാർ കാൻസർ സെന്ററിൽ എംഎസ്‌സി മെഡിക്കൽ മൈക്രോബയോളജിക്ക് 24 വരെ അപേക്ഷിക്കാം. യോഗ്യത: എംബിബിഎസ്/ബിഎസ്‌സി മെഡിക്കൽ മൈക്രോബയോളജി/ ബിഎസ്‌സി എംഎൽടി. വിശദവിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കുന്നതിനും lbscentre.in/mscmicrobiology2024 സന്ദർശിക്കുക.
Send us your details to know more about your compliance needs.