So you can give your best WITHOUT CHANGE
സ്കോളർഷിപ്പോടെ ICT അക്കാദമി തൊഴിലധിഷ്ഠിത കോഴ്സുകൾ
ദേശീയ, രാജ്യാന്തര ഐടി കമ്പനികളിൽ തൊഴിൽ നേടാനും അവസരമൊരുക്കും
ഐസിടി അക്കാദമിയുടെ തൊഴിലധിഷ്ഠിത സാങ്കേതികവിദ്യാ കോഴ്സുകൾ നോർക്ക റൂട്സിന്റെ സ്കോളർഷിപ്പോടെ പഠിക്കാൻ സെപ്റ്റംബർ 10 വരെ റജിസ്റ്റർ ചെയ്യാം. https://ictkerala.org/courses ൽ റജിസ്റ്റർ ചെയ്യണം. 75940 51437. ഇ-മെയിൽ: info@ictkerala.org മെഷീൻ ലേണിങ്ങും ആർട്ടിഫിഷ്യൽ ഇന്റലിജൻസും, ഫുൾ സ്റ്റാക് ഡെവലപ്മെന്റ്, സോഫ്റ്റ്വെയർ ടെസ്റ്റിങ്, ഡേറ്റ സയൻസും അനലിറ്റിക്സും, സൈബർ സെക്യൂരിറ്റി അനലിസ്റ്റ് എന്നീ സർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് കോഴ്സുകളാണു പദ്ധതിയിലുള്ളത്. ആറു മാസമാണു ദൈർഘ്യം
Send us your details to know more about your compliance needs.