So you can give your best WITHOUT CHANGE
സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ നീട്ടിയിരിക്കുന്നു
സർക്കാർ എയ്‌ഡഡ് ആർട്‌സ് ആൻഡ് സയൻസ്, മ്യൂസിക്, സംസ്കൃത കോളേജുകളിലും സർവകലാശാലാവകുപ്പുകളിലും 2023-24-ൽ ഒന്നാംവർഷ ബിരുദപ്രവേശനം നേടി സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹരായവർക്ക് സ്കോളർഷിപ്പ് പുതുക്കുന്നതിന് ഓഗസ്റ്റ് 11 വരെ അപേക്ഷിക്കാം.
Send us your details to know more about your compliance needs.