Let us do the

PhD at IIST (13-11-2025)

So you can give your best WITHOUT CHANGE

ഐഐഎസ്‌ടിയിൽ പിഎച്ച്‌ഡി

തിരുവനന്തപുരത്ത് വലിയ മലയിൽ പ്രവർത്തിക്കുന്ന കൽപിത സർവകലാശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ 2026 ജനുവരിയിലെ പിഎച്ച്ഡി പ്രവേശനത്തിന് 20 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.iist.ac.in 


Send us your details to know more about your compliance needs.