Let us do the

Plus One Admission: You can apply to change school and subject (19-07-2025)

So you can give your best WITHOUT CHANGE

പ്ലസ്‌വൺ പ്രവേശനം: സ്‌കൂളും വിഷയവും മാറാൻ അപേക്ഷിക്കാം

ഏകജാലകം വഴി മെറിറ്റിലോ സ്പോർട്സ് ക്വാട്ടയി‌ലോ പ്ലസ് വൺ പ്രവേശനം നേടിയവർക്ക് ആവശ്യമെങ്കിൽ സ്കൂളും വിഷയവും മാറാൻ അവസരം. ഹയർസെക്കൻഡറി വകുപ്പിൻ്റെ പ്രവേശന വെബ്സൈറ്റിലെ (https://hscap.kerala.gov.in/) കാൻഡിഡേറ്റ് ലോഗിനിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. തിങ്കളാഴ്ച വൈകീട്ടുവരെ സ്വീകരിക്കും. ഇതനുസരിച്ചുള്ള അലോട്മെൻ്റ് 25-നു പ്രസിദ്ധീകരിക്കും. അന്നു മുതൽ 28- വരെ പ്രവേശനം നേടാം.


Send us your details to know more about your compliance needs.