Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ[21-05-2022]

So you can give your best WITHOUT CHANGE

കണ്ണൂർ എയർപോർട്ടിൽ അവസരം | നേരിട്ട് ഇന്റർവ്യൂ | അപേക്ഷ ഫീസ് ഇല്ല | ശമ്പളം ₹35,000 രൂപ മുതൽ

ബാഗേജ് സ്ക്രീനിംഗ് സ്റ്റാഫ്, മാനേജർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രായ പരിധി: 45 വയസ്സ് വരെ
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക: https://www.kannurairport.aero/

വനിതാ ശിശു വികസന വകുപ്പിൽ ജോലികൾ

  •  ജില്ലാ കോർഡിനേറ്റർ
  • അസിസ്റ്റൻ്റ്

അവസാന തീയതി : 26 മെയ് 2022
കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക: https://www.cmdkerala.net/Notification%20KSWDC.pdf

കേരളത്തിൽ ICDS സൂപ്പർ വൈസർ ആവാം.

കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ICDS സൂപ്പർവൈസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
50 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം
യോഗ്യത : ഡിഗ്രി ഉണ്ടായിരിക്കുക, അംഗൻവാടി വർക്കർ ആയിട്ടുള്ള പരിചയം
മാസ ശമ്പളം: 79,000 വരെ
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക: https://thozhilveedhi.com/kerala-icds-supervisor-recruitment/


Send us your details to know more about your compliance needs.