So you can give your best WITHOUT CHANGE
ESIC കൊല്ലം 22ഡോക്ടർ ഒഴിവുകൾ
കൊല്ലം ആശ്രാമം ഇഎസ്ഐസി മോഡൽ ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലിൽ ഡോക്‌ടർമാരുടെ 22 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ മാർച്ച് 4 ന്. കൂടുതൽ വിവരങ്ങൾക്ക്: www.esic.gov.in
C-DIT: 9 ഐടി പ്രഫഷനൽ ഒഴിവുകൾ
തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ 9 ഐടി പ്രഫഷനൽ ഒഴിവ്. ഓൺലൈൻ അപേക്ഷ മാർച്ച് 5 വരെ. കൂടുതൽ വിവരങ്ങൾക്ക്: www.careers.cdit.org
Send us your details to know more about your compliance needs.