Let us do the

Foreign Medical Graduate Examination: Application deadline is May 17(24-04-2026)

So you can give your best WITHOUT CHANGE

ഫോറിൻ മെഡിക്കൽ ഗ്രാജ്യേറ്റ് എക്‌സാമിനേഷൻ: അപേക്ഷ മേയ് 17 വരെ

വിദേശത്തുനിന്ന് എം.ബി. ബി.എസ്. ബിരുദമെടുത്ത ഇന്ത്യക്കാർക്കായി നടത്തുന്ന, ഫോറിൻ മെഡിക്കൽ ഗ്രാജ്യേറ്റ് എക്സാമിനേഷൻ (എഫ്.എം.ജി) 2026 ജൂൺ സെക്ഷൻ സ്ക്രീനിങ് ടെസ്റ്റിന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്.) അപേക്ഷ ക്ഷണിച്ചു. അപേക്ഷ natboard.edu.in  വഴി മേയ് 11-ന് രാത്രി 11.55 വരെ അപേക്ഷിക്കാം.


Send us your details to know more about your compliance needs.