Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (27-05-2026)

So you can give your best WITHOUT CHANGE

എൻഡിഎ, എൻഎ: 394 ഒഴിവുകൾ

കര, നാവിക, വ്യോമസേനകളിലെ 394 ഒഴിവിലേക്കു ജൂൺ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. സെപ്റ്റംബർ 13നു നടത്തുന്ന നാഷനൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി (NDA & NA) പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്. അവിവാഹിതരായ പുരുഷന്മാർക്ക് 370 ഒഴിവും വനിതകൾക്ക് 24 ഒഴിവുമുണ്ട്. വിവരങ്ങൾക്ക്: https://upsconline.nic.in/ 

എസ്എസ്‌സി സിജിഎൽ: 12,256 ഒഴിവുകൾ

കേന്ദ്ര സർവീസിലെ വിവിധ ഗ്രൂപ്പ് ബി,സി തസ്‌തികകളിലേക്കു സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്സി) നടത്തുന്ന കംബൈൻഡ് ഗ്രാജേറ്റ് ലെവൽ പരീക്ഷയ്ക്ക് ജൂൺ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. ബിരുദധാരികൾക്കാണ് അവസരം. വിവരങ്ങൾക്ക്: https://ssc.gov.in 


Send us your details to know more about your compliance needs.