Let us do the

Spot admission in Kufos (17-10-2025)

So you can give your best WITHOUT CHANGE

കുഫോസിൽ സ്പോട്ട് അഡ്‌മിഷൻ

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) എംടെക്   ഫുഡ് ടെക്നോളജി പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ 21നു 11നു നടക്കും. വിശദവിവരങ്ങൾക്ക്: http://admission.kufos.ac.in/ 


Send us your details to know more about your compliance needs.