Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (05-06-2023)

So you can give your best WITHOUT CHANGE

DDA : 687 ഒഴിവ്

ഡൽഹി ഡവലപ്മെന്റ് അതോറിറ്റിയിലെ 687 ഒഴിവിൽ നേരിട്ടുള്ള നിയമനം. ജൂലൈ 2 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികകൾ: അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർ, അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ, ആർക്കിടെക്ചറൽ അസിസ്റ്റന്റ്, ലീഗൽ അസിസ്റ്റന്റ്, നയ്ബ് തഹസിൽദാർ, ജൂനിയർ എൻജിനീയർ (സിവിൽ), സർവേയർ, പട്വാരി, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്. വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും https://www.dda.gov.in/

ഓർഡനൻസ് ഫാക്‌ടറി: ബിൽഡിങ് വർക്കർ ഒഴിവ്

മഹാരാഷ്ട്ര ചാന്ദ ഓർഡനൻസ് ഫാക്ടറിയിൽ 250 ഡേഞ്ചർ ബിൽഡിങ് വർക്കർ ഒഴിവ്. താൽക്കാലിക നിയമനം. ജൂൺ 20 വരെ അപേക്ഷിക്കാം. ഓർഡനൻസ് ഫാക്ടറികളിൽ പരിശീലനം നേടിയ എക്സ്-അപ്രന്റിസ് ഓഫ് എഒസിപി ട്രേഡുക്കാർക്കാണ് അവസരം. പ്രായം: 18-30. അർഹർക്ക് ഇളവ്. ശമ്പളം: 19,900+ഡിഎ. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://munitionsindia.co.in/


Send us your details to know more about your compliance needs.