So you can give your best WITHOUT CHANGE
പി.ജി. ആയുർവേദ കോഴ്സ്: ജനുവരി 9 വരെ
പി.ജി. ആയുർവേദ ഡിഗ്രി/ ഡിപ്ലോമ കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. പ്രവേശനപരീക്ഷ കമ്മിഷണറുടെ https://www.cee.kerala.gov.in/ എന്ന വെബ്സൈറ്റിൽ വിവരം ലഭിക്കും. ഒമ്പതിന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://www.cee.kerala.gov.in/
Send us your details to know more about your compliance needs.