Let us do the

MA in Economics and Ph.D. in Foreign Trade Institute- (23-06-2022)

So you can give your best WITHOUT CHANGE

ഫോറിൻ ട്രേഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇക്കണോമിക്സ് എം.എ., പിഎച്ച്.ഡി.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് (ഐ.ഐ.എഫ്.ടി.), ഡൽഹി, കൊൽക്കത്ത കേന്ദ്രങ്ങളിൽ നടത്തുന്ന ഇക്കണോമിക്സ് മാസ്റ്റേഴ്സ്, ഗവേഷണ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴിലെ സ്വയം ഭരണസ്ഥാപനത്തിൽ ട്രേഡ് ആൻഡ് ഫിനാൻസ് സ്പെഷ്യലൈസേഷനോടെയാണ് എം.എ. ഇക്കണോമിക്സ് പ്രോഗ്രാം നടത്തുന്നത്.അപേക്ഷ ജൂൺ 25 വരെ നൽകാം.


Send us your details to know more about your compliance needs.