Let us do the

PG in Kerala: Application can be submitted till 30th (04-04-2024)

So you can give your best WITHOUT CHANGE

കേരളയിൽ പിജി: അപേക്ഷ 30 വരെ നൽകാം

കേരള സർവകലാശാലയുടെ 44 ടീച്ചിങ് വകുപ്പുകളിലെ എംഎ, എംഎസ്‌സി, എംടെക് തുടങ്ങിയ പ്രോഗ്രാമുകളിലേക്ക് 30 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വെബ്സൈറ്റ്: https://admissions.keralauniversity.ac.in/ 


Send us your details to know more about your compliance needs.