So you can give your best WITHOUT CHANGE
കേരള മെഡിക്കൽ അനുബന്ധ / ഫാർമസി യുജി ആദ്യറൗണ്ട് ഫലം പ്രസിദ്ധീകരിച്ചു
കേരളത്തിലെ എം.ബി.ബി .എസ്., ബി.ഡി.എസ്. ഒഴികെയുള്ള മെഡിക്കൽ ബിരുദ കോഴ്സുകൾ, അനുബന്ധ ബിരുദ കോഴ്സുകൾ, ബി.ഫാം. എന്നിവയിലേക്കുള്ള ആദ്യ അലോട് മെൻറ് പ്രസിദ്ധീകരിച്ചു. മൊത്തം 10 കോഴ്സുകളിൽ ബി.വി.എസ് സി . ആൻഡ് എ.എച്ച്. കോഴ്സിലെ മെറിറ്റ് സീറ്റുകളാണ് ആദ്യം നികത്തപ്പെട്ടത്. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് .https://www.cee.kerala.gov.in/main.php
Send us your details to know more about your compliance needs.