Let us do the

TIFR: Applications for various programs have begun (24-10-2025)

So you can give your best WITHOUT CHANGE

ടിഐഎഫ്ആർ: വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ആരംഭിച്ചിരിക്കുന്നു

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ വിവിധ കേന്ദ്രങ്ങളിൽ പിഎച്ച്ഡി, എംഎസ്‌സി-പിഎച്ച്ഡി, എംഎസ്‌സി വൈൽഡ്‌ലൈഫ് ബയോളജി & കൺസർവേഷൻ പ്രോഗ്രാമുകളിലേക്ക് 26നു രാത്രി 11 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://www.tifr.res.in/ 


Send us your details to know more about your compliance needs.