Let us do the

3-year Hotel Management Diploma after 10th class: Application has started (25-06-2025)

So you can give your best WITHOUT CHANGE

10-ാം ക്ലാസ്കഴിഞ്ഞ് 3 വർഷ ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

എസ്എസ്എൽസി / ടിഎച്ച്എസ്എൽസി /തുല്യപരീക്ഷ ജയിച്ചവർക്ക് 3 വർഷ ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെൻ്റ് ആൻഡ് കേറ്ററിങ് ടെക്നോളജി പ്രോഗ്രാമിലേക്ക് ജൂൺ 30 വരെ അപേക്ഷിക്കാം. പ്രോസ്പെക്ടസ് ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: www.polyadmission.org/dhm  സന്ദർശിക്കുക.


Send us your details to know more about your compliance needs.