Let us do the

Agribusiness PG Diploma at VAMNICOM: Application has starte (15-03-2025)

So you can give your best WITHOUT CHANGE

വാംനികോമിൽ അഗ്രിബിസിനസ് പിജി ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ പുണെയിലെ വാംനികോമിന്റെ (വൈകുണ്ഠ മേത്ത നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ്) രണ്ടു വർഷത്തെ പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ് - അഗ്രി ബിസിനസ് & മാനേജ്മെന്റ് (PGDM-ABM) പ്രോഗ്രാമിലേക്ക് മാർച്ച് 31 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.vamnicom.gov.in 


Send us your details to know more about your compliance needs.