So you can give your best WITHOUT CHANGE
കണ്ണൂർ ഗവ. ഗെസ്‌റ്റ് ഹൗസിൽ 9 ഒഴിവുകൾ
വിനോദ സഞ്ചാര വകുപ്പിനു കീഴിൽ കണ്ണൂരിലെ ഗവ. ഗെസ്‌റ്റ് ഹൗസിൽ വിവിധ തസ്തികകളിലായി കരാർ ഒഴിവുകൾ. ജൂലൈ 5 വരെ അപേക്ഷിക്കാം. തസ്തികകളും ഒഴിവുകളും യോഗ്യതകൾക്കും മറ്റു കൂടുതൽ വിവരങ്ങൾക്ക്: www.keralatourism.gov.in സന്ദർശിക്കുക.
സ്റ്റാർട്ടപ് മിഷൻ: 5 ഒഴിവുകൾ
കേരള സ്റ്റാർട്ടപ് മിഷനിൽ ജൂനിയർ എൻജിനീയർ-നെറ്റ്‌വർക്കിങ്, അസിസ്‌റ്റന്റ് മാനേജർ, പ്രോജക്ട് കോഓർഡിനേറ്റർ, പ്രോജക്‌ട് കോഓർഡിനേറ്റർ- പ്രൊക്യൂർമെൻ്റ്, പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിൽ കരാർ നിയമനം. ഓരോ ഒഴിവു വീതം. ജൂൺ 27 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://startupmission.kerala.gov.in
Send us your details to know more about your compliance needs.