Let us do the

Navy Plus Two (B.Tech.) Entry: Applications are invited (09-07-2024)

So you can give your best WITHOUT CHANGE

നേവിയിൽ പ്ലസ്‌ടു (ബി.ടെക്.) എൻട്രി: അപേക്ഷ ക്ഷണിച്ചിരിക്കുന്നു

ഇന്ത്യൻ നേവിയിൽ പ്ലസ്‌ടു (ബി.ടെക്.) കേഡറ്റ് എൻട്രി സ്കിമിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 ഒഴിവുണ്ട്. ഇതിൽ എട്ട് ഒഴിവ് വനിതകൾക്ക് നീക്കിവെച്ചതാണ്. അപേക്ഷകർ അവിവാഹിതരായിരിക്കണം. വിശദ വിവരങ്ങൾ www.joinindiannavy.gov.in ൽ ലഭിക്കും. അപേക്ഷ ജൂലായ് 20 വരെ നൽകാം.


Send us your details to know more about your compliance needs.