Let us do the

MBA in KITS: Spot Admission (20-06-2025)

So you can give your best WITHOUT CHANGE

കിറ്റ്സിൽ എംബിഎ: സ്പോട്ട് അഡ്മിഷൻ

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എംബിഎ(ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിൽ അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ അൻപത് ശതമാനം മാർക്കോടെ ബിരുദവും കെമാറ്റ്, സിമാറ്റ്, കാറ്റ് യോഗ്യതയും ഉള്ളവർക്ക് 6-ന് രാവിലെ 10.30-ന് സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിവരങ്ങൾക്ക്: www.kittsedu.org 


Send us your details to know more about your compliance needs.