Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (11-03-2025)

So you can give your best WITHOUT CHANGE

സൗത്ത് ഈസ്‌റ്റ് സെൻട്രൽ റെയിൽവേ: 1003 അപ്രൻ്റിസ് ഒഴിവുകൾ

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ഛത്തീസ്ഗഡ് റായ്പുർ ഡിവിഷനിലെ ഡിആർഎം ഓഫിസിലും വാഗൺ റിപ്പയർ ഷോപ്പിലുമായി 1,003 ട്രേഡ് അപ്രന്റിസ് അവസരം. ഒരു വർഷ പരിശീലനം. ഓൺലൈനായി ഏപ്രിൽ 2 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://secr.indianrailways.gov.in/ 

പഞ്ചാബ് നാഷനൽ ബാങ്കിൽ 350 ഓഫിസർ ഒഴിവുകൾ

പഞ്ചാബ് നാഷനൽ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസർ തസ്തികകളിലായി 350 ഒഴിവ്. മാർച്ച് 24 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിനും: www.pnbindia.in  സന്ദർശിക്കുക.


Send us your details to know more about your compliance needs.