Let us do the

Lateral Entry Spot Admission 2022-23-(27-08-2022)

So you can give your best WITHOUT CHANGE

ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ 2022-23

സെൻട്രൽ പോളിടെക്നിക് കോളജിൽ 2022-23 ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം. ഇലക്ട്രോണിക്സ്, ടെക്സ്റ്റൈൽ ടെക്നോളജി ബ്രാഞ്ചുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഈ മാസം 30ന് രാവിലെ 10 മുതൽ പ്രവേശനം നടത്തും. നിലവിലുള്ള ഒഴിവുകൾ, അഡ്മിഷൻ, ഫീസ് സംബന്ധിച്ച വിവരങ്ങൾ https://www.polyadmission.org/let/index.php?r=site%2Fhome ൽ ലഭിക്കും. താത്പര്യമുള്ളവർ സർ ട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പ് ഹാജരാക്കണം.


Send us your details to know more about your compliance needs.