Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (14-04-2026)

So you can give your best WITHOUT CHANGE

കറൻസി നോട്ട് പ്രസ്: 534 ഒഴിവ്

സെക്യൂരിറ്റി പ്രിൻ്റിങ് ആൻഡ് മിന്റിങ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലെ കേന്ദ്ര സർക്കാർ സ്ഥഥാപനമായ മഹാരാഷ്ട്ര നാസിക്കിലെ കറൻസി നോട്ട് പ്രസ്സിൽ 534 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ വൈകാതെ https://cnpnashik.spmcil.com/en/careers/  ൽ പ്രസിദ്ധീകരിക്കും.

NPCIL: 330 എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകൾ

കേന്ദ്ര സർക്കാർ സ്‌ഥാപനമായ, മുംബൈയിലെ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ എക്‌സിക്യൂട്ടീവ് ട്രെയിനിയുടെ 330 ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക്: www.npcil.nic.in 


Send us your details to know more about your compliance needs.