So you can give your best WITHOUT CHANGE
DTU: പിഎച്ച്.ഡി
ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ 2026 ജനുവരി സെഷൻ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാം. സയൻസ്, എൻജിനിയറിങ് ആൻഡ് ടെക്നോളജി, മാനേജ്മെന്റ് ആൻഡ് ഹ്യൂമാനിറ്റീസ് തുടങ്ങി വിവിധ വിഷയങ്ങളിലായാണ് അവസരം. അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഡിസംബർ 7. വെബ്സൈറ്റ്: www.dtu.ac.in
Send us your details to know more about your compliance needs.
Education