Post Graduate Diploma in Business Management [PGDBM]
Course Introduction:
ബിരുദാനന്തര മാനേജ്മെൻ്റ് കോഴ്സുകൾ തീരഞ്ഞെടുക്കാൻ താൽപര്യപ്പെടുന്ന വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കുന്ന ഒരു കോഴ്സ് ആണ് Post Graduate Diploma in Business Management (PGDBM), ഓട്ടോണോമസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തപെടുന്ന ഈ കോഴ്സിൻ്റെ പഠന കാലാവധി രണ്ടു വർഷമാണ്. AICTE ആംഗീകൃതമായ ഈ കോഴ്സ് MBA ക്കു തുല്യമായിട്ടാണ് കാണാക്കപ്പെടുന്നത്, അതിൻ്റെ മുഖ്യകാരണം ഈ രണ്ടു കോഴ്സുകളുടെയും പാഠ്യപദ്ധതി വളരെയേറെ സാമ്യമുള്ളതാണ് എന്നുള്ളത് കൊണ്ടാണ്. PGDBM കോഴ്സ് പൊതുവായതും മാനേജ്മെൻ്റിൻ്റെ വിവിധ മേഖലകളെക്കുറിച്ചുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ പഠനം ഉൾക്കൊള്ളുന്നു. മാനേജ്മെൻ്റിൻ്റെ എല്ലാ പ്രവർത്തന മേഖലകളിലും ഒരു വിദ്യാർത്ഥിയുടെ മൊത്തത്തിലുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനും അവരുടെ വിശകലന ശേഷി, പൊതു അവബോധം, പ്രശ്നപരിഹാര മനോഭാവം എന്നിവ വികസിപ്പിക്കുന്നതിലൂടെ അവരുടെ മാനേജ്മെൻ്റ് കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും ഈ കോഴ്സിൻ്റെ പാഠ്യപദ്ധതി സഹായിക്കുന്നു.
Course Eligibility:
- Minimum 50% Marks in UG or Equivalent level in any stream
Core Strength and Skills:
- Leadership
- Communication
- Critical Thinking
- Creativity
- Teamwork
- Cross-Cultural Competency
- Integrity
- Flexibility
- Resilience
Soft Skills:
- Confidence
- Self Awareness
- Problem Solving Ability
- Work Ethics
- Interpersonal Skills
- Adaptability
Course Availability
In Kerala:
- SCMS Cochin School of Business ( SCMS COCHIN), Cochin
- Xavier Institute of Management & Entrepreneurship ( XIME KOCHI), Kochi
- Asian School of Business ( ASB), Thiruvananthapuram
- Rajagiri Business School ( RBS, Kochi), Kochi
- Sadanam Institute of Commerce and Management Studies ( SICOMS), Palakkad
- DCSMAT School of Media and Business ( DCSMAT), Thiruvananthapuram
- St Teresa's College ( STC), Ernakulam
- Kerala Institute of Tourism & Travel Studies ( KITTS), Thiruvananthapuram
- Etc…
Other States:
- XLRI- Xavier School of Management, Jamshedpur
- N.L. Dalmia Institute of Management Studies and Research - [NLDIMSR], Mumbai
- International Management Institute, IMI Kolkata
- Etc…
Course Duration:
- 2 Years
Required Cost:
- Average Tuition Fees INR 60,000 to 1.5 Lakhs
Possible Add on Course and Availability
- Business Foundations - Coursera
- Fundamentals of Project Planning and Management - Coursera
- Entrepreneurship - Coursera
- Business Analysis & Process Management - Coursera
- Etc...
Higher Education Possibilities:
- Masters Abroad
- P.hD in Business Management
Job Opportunities:
- Marketing Manager
- Product Manager
- Business Consultant
- Sales Manager
- Business Development Manager
Top Recruiting Areas:
- Corporate houses
- MNCs
- Import-export firm
- Marketing firms
- Production houses
Packages:
- The average starting salary would be INR 2.5 Lakhs to 7.5 Lakhs Per Annum