Let us do the

ഇന്നത്തെ വിദ്യാഭ്യാസ വാർത്ത-[28-02-2022]

So you can give your best WITHOUT CHANGE

ഡിസൈൻ ചെയ്യാം പാദരക്ഷാ വ്യവസായവും മികച്ച തൊഴിലും

വസ്ത്രധാരണത്തോട് ബന്ധപ്പെട്ടാണ് പാദരക്ഷയുടെയും ലതർ ഉത്പന്നങ്ങളുടെയും ഉപയോഗം. അക്കാരണം കൊണ്ടുതന്നെ ഫാഷൻ ഡിസൈനിങ്ങും മർച്ചന്റൈസ് ഡിസൈനിങ്ങും പരസ്പര പൂരകളുമാണ്.ഇതൊക്കെ ഒന്നിച്ചുപഠിക്കാനാകുന്ന സ്ഥാപനമാണ് കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (എഫ്.ഡി.ഡി.ഐ.). നോയിഡ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത അടക്കം 12 കാമ്പസുകളുണ്ട്. ഹയർ സെക്കൻഡറി യോഗ്യതയുള്ളവർക്കുമുതൽ അപേക്ഷിക്കാവുന്ന കോഴ്‌സുകളുണ്ട്.അപേക്ഷിക്കാൻ https://www.fddiindia.com/ അഡ്മിഷൻ 2022 ലിങ്ക് വഴി ഏപ്രിൽ-28 വരെ അപേക്ഷിക്കാം.വിവരങ്ങൾക്ക്: നോയിഡ-0120-4500100, ചെന്നൈ- 95006 30114, 94456 70481.


Send us your details to know more about your compliance needs.