Let us do the

Free Technical Course for Scheduled Tribe Students: Apply Immediately (12-12-2024)

So you can give your best WITHOUT CHANGE

പട്ടികവർഗ വിദ്യാർഥികൾക്ക് സൗജന്യ സാങ്കേതിക കോഴ്‌സ്: ഉടൻ അപേക്ഷിക്കാം

പട്ടികവർഗ വികസന വകുപ്പിൻ്റെ സഹകരണത്തോടെ അസാപ് കേരള നടത്തുന്ന ആറുമാസത്തെ സൗജന്യ മെഷീൻ ഓപ്പറേറ്റർ ഇൻജെക്ഷൻ മോൾഡിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. 10-ാംക്ലാസ്/ പ്ലസ്ടു/ ഐ.ടി.ഐ./ ഡിപ്ലോമ യോഗ്യതയുള്ള പട്ടികവർഗ വിദ്യാർഥികൾക്കാണ് അവസരം. പ്രായം: 18-35. താമസവും ഭക്ഷണവും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: https://csp.asapkerala.gov.in/ 


Send us your details to know more about your compliance needs.