Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (10-07-2024)

So you can give your best WITHOUT CHANGE

ഇന്ത്യൻ ബാങ്കിൽ 102 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ

ചെന്നൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 102 ഒഴിവുണ്ട്. വിശദവിവരങ്ങൾ  indianbank.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂലായ് 14.

സൈനിക് സ്കൂളിൽ 16 ഒഴിവുകൾ

അസമിലെ ഗോൾപ്പാറയിലുള്ള സൈനിക് സ്കൂളിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കാദമിക്, അഡ്മിനിസ്ട്രേറ്റിവ് തസ്തികകളിലായി 16 ഒഴിവുണ്ട്. കരാർ നിയമനമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഉൾപ്പെടെയുള്ള വിശദവിവരങ്ങളും അപേക്ഷാഫോമും WWW.sainikschoolgoalpara.org  എന്ന വെബ്സൈറ്റിൽ ലഭിക്കും.


Send us your details to know more about your compliance needs.