So you can give your best WITHOUT CHANGE
കേരളസർവകലാശാലയിൽ പിജി: അപേക്ഷ 20 വരെ നൽകാം
കേരള സർവകലാശാലാ വകുപ്പുകളിലെ എംഎ, എംഎസ്സി, എംടെക് തുടങ്ങിയ പ്രോഗ്രാമുകളിലേക്ക് 20 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വെബ് https:// admissions.keralauniversity.ac.in. എൻട്രൻസ് പരീക്ഷകൾ മേയ് 10 മുതൽ 14 വരെ തിരുവനന്തപുരം, എറണാകുളം, മൂന്നാർ, കോഴിക്കോട് കേന്ദ്രങ്ങളിൽ. വേണ്ടത്ര അപേക്ഷകരുണ്ടങ്കിൽ ബെംഗളൂരു, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലും പരീക്ഷ നടത്തും. റാങ്ക്ലിസ്റ്റ് മേയ് 26ന് പ്രസിദ്ധീകരിക്കും. പ്രവേശനം ജൂൺ 2 മുതൽ 30 വരെ. ക്ലാസുകൾ ജൂൺ 16നു തുടങ്ങും.
Send us your details to know more about your compliance needs.