Let us do the

PG, PG Diploma admission has started (13-03-2024)

So you can give your best WITHOUT CHANGE

പി.ജി., പി.ജി. ഡിപ്ലോമ പ്രവേശനം ആരംഭിച്ചിരിക്കുന്നു 

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ മുഖ്യകാംപസിലും വിവിധ പ്രാദേശിക കാംപസുകളിലും 2024-2025 അധ്യയന വർഷത്തെ പി.ജി., പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും: ssus.ac.in.  അവസാന തീയതി: ഏപ്രിൽ ഏഴ്. 


Send us your details to know more about your compliance needs.